المدة الزمنية 7:7

IBPS Bank PO 2020 Notification Out. Detailed analysis of IBPS PO Exam 2020 in Malayalam. Apply Now.

بواسطة Round the world 360
201 مشاهدة
0
37
تم نشره في 2020/08/05

IBPS PO 2020 Notification Out. Application Starts on a 5th August 2020. ഈ വീഡിയോയിലൂടെ IBPS PO 2020 exam നെ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ. ബാങ്കിംഗ് മേഖലയിൽ ഓഫീസർ സ്കെയിലിൽ എൻട്രി ലെവൽ ആണ് പ്രൊബേഷനറി ഓഫീസർ. രണ്ടു വർഷത്തെ പ്രൊബേഷന് ശേഷം അസിസ്റ്റന്റ് മാനേജർ തസ്തികയിൽ എത്തുന്ന PO, നല്ല പ്രവർത്തനം കാഴ്ച വച്ചാൽ ബാങ്ക് CEO വരെ ആകാനുള്ള ചാൻസ് ഉണ്ട് ഒരു പ്രൊബേഷനറി ഓഫീസർക്ക്. അത്രയ്ക്ക് ഉയരങ്ങളിലേക്ക് പോകാനുള്ള അവസരം ഉണ്ട് ഈ ഒരു എക്സാമിലൂടെ . കൃത്യമായ പരിശീലനത്തിലൂടെ ഈ എക്സാം ക്ലിയർ ചെയ്തെടുക്കാം. ഇതിനായുള്ള ആദ്യത്തെ ചുവടാവട്ടെ ഈ വീഡിയോ. #ibpspo #po #probationaryofficer #bankjob #assistantmanager #banklife #bankposalary #ibps #bankexam #2020exam

الفئة

عرض المزيد

تعليقات - 21