المدة الزمنية 6:00

തട്ടുകടയിലെ രുചിയിൽ പെർഫെക്ട് ഉഴുന്ന് വട | How to make perfect uzhunnu vada

1 021 006 مشاهدة
0
14.1 K
تم نشره في 2019/06/05

Hello friends, welcome to "FOOD & CRAFT" #foodandcraftchannel Today, I am here to show you how to make perfect uzhunnu vada. I hope this video will be helpful to you all. So, If you like this video, Don"t forget to Like, Share my video & Subscribe(free) my channel, press Bell button for getting notification of all my new tasty & simple recipes and also simple,attractive & useful crafts. Thank you for watching! എല്ലാവർക്കും FOOD & CRAFT എന്ന youtube ചാനലിലേക്ക് സ്വാഗതം. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like(ലൈക്‌)ചെയ്യാനും share(ഷെയർ)ചെയ്യാനും, ചാനൽ subscribe(സബ്സ്ക്രൈബ് )ചെയ്യാനും bell button (ബെൽ ബട്ടൺ ) പ്രെസ്സ് ചെയ്യാനും മറക്കരുത്. സബ്ക്രൈബ് ഫ്രീ ആയി ചെയ്യാവുന്നതാണ്. സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെയും ബെൽ ബട്ടൺ പ്രെസ്സ് ചെയ്യുന്നതിലൂടെയും നിങ്ങൾക്കു എന്റെ എല്ലാ പുതിയ വിഡിയോസിന്റെ notification(നോട്ടിഫിക്കേഷൻ)വരുന്നതാണ്. ഈ വീഡിയോ കണ്ടതിന് ഒരുപാട് നന്ദി അറിയിക്കുന്നു. ------------------------------------------------------------------------------------ Click on my channel link 👉/channel/UC23nNetbOeZ0osa4mdgv5TQ?view_as=subscriber ------------------------------------------------------------------------------------------ Easy chilli chicken 👉/watch/UXIQ-BPGu_6GQ Banana cutlet 👉 /watch/IKK8ezjw-RMw8 Easy hair bun making 👉/watch/kn4o13e_5U1_o Easy beef curry recipe 👉/watch/AEFNyS8ugO6uN Easy banana smoothie recipe 👉 /watch/YKDkAhm6nk56k Easy chilli egg recipe 👉 /watch/4T1jn2Sh4A_hj Easy microwave chocolate cake recipe 👉 /watch/INIV6QO-2ET-V

الفئة

عرض المزيد

تعليقات - 307
  • @
    @ksks6485منذ 5 سنوات Ennu ഞാൻ try cheythu നന്നായി വന്നു thank you madam 31
  • @
    @shana...009منذ 4 سنوات Thank uu so much
    ഞാൻ ഉണ്ടാക്കിട്ടോ. ആദ്യമായി ഉണ്ടാക്കിയതാ.. പെർഫെക്ട് ആയി
    21
  • @
    @prabhamenon5643منذ 3 سنوات Thanks for this recipe. Will definitely try. 5
  • @
    @sheebanissar7064منذ 4 سنوات ഞാൻ ട്രൈ ചെയ്തു. സൂപ്പർ റെസിപ്പി ആണ് നല്ലോണം യൂസ് ഫുൾ ആയി 21
  • @
    @raseenaismail757منذ 5 سنوات Uzhunnu vada try cheythu adipoliyayi kitti .very soft & crispy. Vada sambar nalla combination . 6
  • @
    @englishlove8245منذ 5 سنوات കൊള്ളാം. നന്നായിട്ടുണ്ട്. ഇതിൽ ഒരുനുള്ള് മുളകുപൊടിയും (red chilli powder) ചെറുതായി നുറുക്കിയ ഇഞ്ചിയും ചേർക്കുക. തിരുവനന്തപുരം ഭാഗത്ത് കുരുമുളക് ചേർക്കില്ല. പച്ചമുളക്, ചതച്ച ഉണക്കമുളക് (red chilli) എന്നിവയാണ് ചേർക്കാറുള്ളത്. അപാര രുചിയാണ്. ....وسعت 34
  • @
    @lizzyeapen7021منذ 5 سنوات Looks good. Got to try out. At least you are not adding rice flour. 2
  • @
    @mohandhas1046منذ 3 سنوات Good job
    Valere nannayittundu
    Explain clear
    Abinandanagal
    Mohandass shoranur
    1
  • @
    @apoorvasanthosh5083منذ 3 سنوات Njakal try chaythu nokki super delicious
  • @
    @nsncreations7071منذ 4 سنوات Thanks Chechi.. Uzhunnuvada.. super ayi.. ithrem nal sheriyayilarunnu 2
  • @
    @paprika8782منذ 5 سنوات Very tasty uzhunnu vada recipe. Stay together 4
  • @
    @drjissمنذ 4 سنوات Kurach ginger koodi cherthal nallatanu 14
  • @
    @vava7863منذ 4 سنوات Onnu roast cheythu fine ayittu podichittu kuzhachal nallonum undakikoode 12
  • @
    @minis8625منذ 3 سنوات Super chechi njn in try cheyithu perfect ayi kitti
  • @
    @sonyt1775منذ 4 سنوات 1kg uzyunil etra uzyunuvada edukan patum 12
  • @
    @Sisy462منذ 3 سنوات Chechi njan ഒഴുനുവട try cheytu prefect ayittu കിട്ടി ❤ 4
  • @
    @smerakc4599منذ 4 سنوات Thanks for like & live for sharing 13
  • @
    @kavyasree9630منذ 4 سنوات Njan aaki ketto,nannaayittund,munp pala recipe um try cheythittund,athil ettavum perfect,thanx chechi 3
  • @
    @20.aparnasanthosh86منذ 3 سنوات Njakal try chaythu nokki supervara oannum parayan ealla
  • @
    @minoosworld882منذ 4 سنوات Like cheythutto.ishtaayi good recipe 2
  • @
    @shajinams2286منذ 2 سنوات Chechii charavara aripodui use chsyarundallo.athaa anthenna
  • @
    @suneerv.j6695منذ 3 سنوات ഞാൻ ഉഴുന്ന് വട ഉണ്ടാക്കി
    നല്ല സോഫ്റ്റാണ്
    1
  • @
    @shaimashai826منذ 4 سنوات Split aytulla uzhunn use chythal kuzhapamundo? Kayam podi ethra add akanm? Plz rply 2
  • @
    @valsalaradhakrishnan1154منذ 2 سنوات വെള്ളം കൂടി പോയാൽ .. അരി വറുത്ത് പൊടിച്ചതു്. ഇടാം . നല്ല രുചിയാണു.
  • @
    @babinraj1916منذ 3 سنوات Enn uzhunn ett mavu aki vechal presnam undo 1
  • @
    @santhams5765منذ 3 سنوات Ithrem valichu neetathe churuki paranjoode. 18
  • @
    @anjumanju3913منذ 3 سنوات Glass ile vellathil ittu nokkiyapo ath thazhnn poyu enth cheyyum ini? 10
  • @
    @pintopoulose9672منذ 3 سنوات Add sambar powder half teaspoon it is more better
  • @
    @thansibv2288منذ 4 سنوات Vellathil thazhnn pokunnu..maav katti koodipoyathondano?? 3
  • @
    @hamzaham2815منذ 4 سنوات Nalla vada.foumi tips kandittundo.subscriberude ennam kuravaanu.I thnk she s doing fr income.views undu.addipoli recepie.. 8
  • @
    @foodgoodbyhasnaachu9369منذ 4 سنوات Chechi vellathil idumbol thazhnn pokuaa Athentha 1
  • @
    @saranyapradeep4223منذ 4 سنوات 2 cup uzhunnu kondu ekadesham ethra vada indaakn patum? 2
  • @
    @nimaprasad6839منذ 4 سنوات Chechii I have 2 doubts..vellathil itt nokkumbo pongi vannilenkil wat we do? Crispy aavan onnum prathyekich cheyanda?? 1
  • @
    @jaseelafajeesh9012منذ 4 سنوات Hlo.ith ente first comment aanu.
    Naale evening naanu undakkunnath enkil uzhunn inn night idan patto?
    Athupole maav aracha shesham kayy id="hidden2" class="buttons"> kond ilakki cherth soft aakan vekkunnath,ath kooduthal neram.vechal kuzhappam ndo
    ....وسعت 4
  • @
    @dominicdevassy1237منذ 3 سنوات Chechi super thankyou chechi ine parippuvada undakkumo please
  • @
    @aneeshaaneesha6566منذ 3 سنوات Chechi vellam kudi poyal eanthu cheyanam
  • @
    @sumiyajadheer7419منذ 4 سنوات Chechi mrng undakan nightil vellathil ittu vechu koode 1
  • @
    @anaghan.j4126منذ 4 سنوات ഉഴുന്ന് പൊടി use cheyyamo?plz reply fast 6
  • @
    @chinnucraft7285منذ 4 سنوات Abbas kichan yenna chanal onn protsahippikane 8
  • @
    @Rejis17منذ 3 سنوات Hii dear ഞാൻ ഇന്ന് ഈ recipe ട്രൈ ചെയ്തു ഒന്നും പറയാനില്ല പെർഫെക്ട് 100% 1
  • @
    @assistantdirectorofagricul2012العام الماضي ഞാനുണ്ടാക്കിയ വടയിൽ എണ്ണ കുടിക്കുന്നു
    ഉഴുന്ന് മാത്രമേ ഉള്ളോ അതോ
    മൈദയോ, പുട്ട് പൊടിയോ ചേർക്കുമോ
  • @
    @anushaks5441منذ 3 سنوات Njan cheythu noki but oru puliirasam ayaa uzhnuvada ayiii. 5
  • @
    @hasnanizar9864منذ 4 سنوات രാത്രി കുതിർത്തു രാവിലെ ഉണ്ടാകാമോ.pls reply
  • @
    @kadeejamundambrakadeeja3351منذ 3 سنوات ഉഴുന്ന് soak ചെയ്യുന്നദ് 3 hour കൂടിയാൽ കുഴപ്പമുണ്ടോ 35
  • @
    @shahanask5026منذ 5 سنوات Nannayi varunnud
    But shape kittunnillaaa
    Kayyil otti pidikkunnuuu
    3
  • @
    @thahiraumer7236منذ 4 سنوات ചെറിയ ഒരു ഉരുള എടുത്തു ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുനോക്കി, പൊന്തിക്കിടക്കുന്നില്ല എങ്കിൽ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല..! 2