المدة الزمنية 3:35

നന്മ ചെയ്‌താൽ കിട്ടുന്നത് സസ്‌പെൻഷൻ.. I Supriya jolly silks sales girl and KSRTC bus

بواسطة Marunadan TV
30 698 مشاهدة
0
506
تم نشره في 2020/08/06

കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ ക്ഷമയോടെ കാത്തിരുന്ന നല്ല മനസ്സിന് ഉടമയായ ഡ്രൈവർ; അമ്പലപ്പുഴ ക്ഷേത്രം റോഡിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽ പെട്ട് യുവാവ് മരിക്കുമ്പോൾ നിസ്സഹായനായി വളയം പിടിച്ചതും അതേ സുനിൽ കുമാർ; അപകടത്തിൽ ഡ്രൈവർക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും പ്രതികാരാഗ്നി; സുപ്രിയയ്‌ക്കൊപ്പം മലയാളി ചർച്ച ചെയ്ത ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തത് സത്യം കണ്ടില്ലെന്ന് നടിച്ച്; പ്രതിഷേധം ആളികത്തുമ്പോൾ #ksrtc #supriya

الفئة

عرض المزيد

تعليقات - 70